ശിവഭക്തർക്ക് വളരെ പ്രധാനപ്പെട്ട ഉത്സവമായ മഹാശിവരാത്രി ഫാൽഗുന മാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ആഘോഷിക്കുന്നത്. *XEJfU[NL ഇലകൾ ശിവന് അർപ്പിക്കുന്നതും ഉപവാസമനുഷ്ടിക്കുന്നതും രാത്രി ഉറക്കമിളക്കുന്നതുമൊക്കെയാണ് ഈ ദിവസത്തെ പ്രധാന ആചാരങ്ങൾ. ശിവലിംഗങ്ങളെ പാലും തേനുംകൊണ്ട് അഭിഷേകം ചെയത് അവയെ ആരാധിക്കുന്ന പതിവുമുണ്ട്.
Sivaratri Pooja @ Ayyappa Temple
No comments:
Post a Comment